Skip to main content
മഞ്ഞുമഴക്കാലമല്ലേ ഉള്ളിലിലത്താളമില്ലേ
മഴവിൽക്കാവിൽ ഉത്സവമല്ലേ
കുഞ്ഞു മണിത്താലി തന്നും
മംഗളങ്ങൾ നേർന്നുഴിഞ്ഞും
മനസ്സിൻ കൂട്ടിൽ കുടിയിരുത്താലോ
കണ്ണിലുദിക്കും കുഞ്ഞു കിനാവിൻ
കുമ്പിളിലെന്താണു
വെള്ളിനിലാവിൽ മിന്നി മിനുങ്ങും മുന്തിരി ചിന്താണു
താമരമണിത്താലവുമായ്
കാത്തു നിൽക്കാം ഞാൻ👫👏
Popular posts from this blog
Comments
Post a Comment