Skip to main content
ഇന്നലെ ഷോപ്പിലേക്കു പ്രായമുള്ള ഒരാൾ40 rsനു റീചാർജ് ചെയ്തിരിന്നു
ഇന്ന് അയാൾ വന്നു പറഞ്ഞു ക്യാഷ് ഫുൾ ഐഡിയക്കാരു എടുത്തുന്നു
ക്യാഷ് പിഴിയുന്ന തെണ്ടികൾ😠
ഞാൻ ഐഡിയ യിലേക്ക് വിളിച്ചു നല്ല തെറി പറഞ്ഞു😠
അവസാനം അവർ ക്യാഷ് റീഫണ്ട് ചെയ്തു തരാമെന്നു പറഞ്ഞു💪
എന്നോടാ ഐഡിയ ക്കാരുടെ കളി😎
Popular posts from this blog
Comments
Post a Comment