Skip to main content
നമ്മൾ ഉദ്ദേശിച്ച പോലെയാണ് ലൈഫ് പോകുന്നത് എങ്കിൽ ആ ലൈഫ് നു ഒരു ത്രിൽ ഉണ്ടാകില്ല🤗
കുറച്ചു കഷ്ടപ്പാടും🙄
കുറച്ചു സങ്കടവും😐
കുറെ സന്തോഷവും😃
അതിലേറെ പ്രതീക്ഷയും🤗ഒക്കെ
ഉണ്ടെങ്കിലേ മ്മളെ ലൈഫ് ഒക്കെ കളർ ആകൂ😃👫👬👏
സന്തോഷവും സങ്കടവും ലൈഫ് ന്റെ അഭിവാജ്യ ഘടകമാണ്😄👌
എൻജോയ് ur life
Popular posts from this blog
Comments
Post a Comment