ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഇന്ന് ബൈക്കു(Access 125)
സർവീസിന് കൊടുത്തു🤗
ഓയിൽ change അടക്കം 700 rs
വൈകുന്നേരം ഹുദാ ഹവാ
ഹാ എന്നാലും സാരമില്ല 🤗
ഒരു വണ്ടി കയ്യിലുണ്ടെങ്കിൽ എന്തു കാര്യത്തിന്നു ഇറങ്ങാനും
ഒരു ധൈര്യമാണ്😎💪
Comments
Post a Comment