Skip to main content
ഇഷ്ടമോതീടുവാൻ
പെണ്ണെ മടിയെന്തിനാ
ഖൽബ് തന്നീടുവാൻ
നാണം ഇനിയെന്തിനാ
മഹറായ് ഞാൻ വന്നിടാം
നീ എന്റെതാകുമോ
സ്നേഹക്കടലായി നീ
എന്റെ മാത്രമാകുമോ
നാണം നീ മാറ്റിടുമോ
എന്റെ പെണ്ണായ് നീ
വന്നീടുമോ
എന്റെ സ്നേഹത്തിൻ പൂങ്കാവിലായ്
മധുവൂറും പൂവാകുമോ
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ😍👫👏
Popular posts from this blog
Comments
Post a Comment