Skip to main content
മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി നമ്മൾ👫👬🤗
ഒന്നും ചെയ്യാതിരിക്കരുത്👏
നമുക്ക് ശെരിയെന്നു പൂർണ ബോധ്യമുള്ള കാര്യം നമ്മൾ വളരെ സത്യസന്ധമായും ആത്മാര്ഥതയോടെയും ചെയ്യുക🤗
ലൈഫ് ലു സന്തോഷത്തിലും സങ്കടത്തിലും ദൈവത്തെ ഓർക്കുക
എന്നാൽ
വിജയം നമ്മുടെ കൂടെയായിരിക്കും
Thats life
Popular posts from this blog
Comments
Post a Comment