Skip to main content
വെളിച്ചമേ😍👌
നിൻവീട്ടിൽ ഞാനും
വിരുന്നിനെത്തും നാളെ
വിരുന്നിനെത്തും നാളെ
നീയെൻ കണ്ണിലൊരുമ്മതരുമ്പോൾ
നീലനിലാവായ് മാറും
ഞാനൊരു
നീലനിലാവായ് മാറും
ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തിവരുന്നവളേ👫😍👏
പുലരിപെണ്ണേ നിന്നെ കാണാൻ പൂതി പെരുകണു
മനസ്സിൽ
നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ😍
Popular posts from this blog
Comments
Post a Comment