Skip to main content
പഠിക്കുന്ന കാലത്തു ഞാനൊക്കെ ക്യാഷ് നു ഒരുപാട് ബുദ്ധിമുട്ടിയിരുന്നു🙄
അന്നൊക്കെ ആകെയുള്ള പ്രതീക്ഷ ഉമ്മ സാധനങ്ങൾ വാങ്ങാൻ തരുന്ന ക്യാഷ്ലായിരുന്നു😃
ബാക്കിയുള്ള ക്യാഷ് ഞാൻ ഇങ്ങു എടുക്കും😄💪
ഹോ അന്ന് കള്ള കണക്കു ഉണ്ടാക്കാൻ ഞാൻ പെട്ട പാട്🙄
ഹാ അതൊക്കെ ഒരു കാലം😃👏
മധുരമുള്ള ഓർമകൾ
Popular posts from this blog
Comments
Post a Comment