Skip to main content
സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയില്‍
താന്തമാണെങ്കിലും ആ😐😐ആ
താന്തമാണെങ്കിലും പാതിരക്കാറ്റിലും
വാടാതെ നില്ക്കുമെന്റെ ചേതന
പാടുമീ സ്നേഹരൂപകം പോലെ
മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു👏
Popular posts from this blog
Comments
Post a Comment