Skip to main content
ഇഷ്ടമോതീടുവാന് പെണ്ണെ
മടിയെന്തിനാ😊
ഖല്‍ബ് തന്നീടുവാന്
നാണമിനിയെന്തിനാ
മഹറായ് ഞാന്‍ വന്നിടാം നീ
എന്റെതാകുമോ👫😉
സ്നേഹക്കടലായി നീ എന്റെ
മാത്രമാകുമോ
നാണം നീമാറ്റീടുമോ
എന്റെപെണ്ണായ്
നീവന്നീടുമോ
എന്റെ സ്നേഹത്തിന്
പൂങ്കാവിലായ്
മധുവൂറുംപൂവാകുമോ
എത്രനാള്‍ കാത്തിരുന്നു ഒന്നു
കാണുവാന്‍👫😍👏
Popular posts from this blog
Comments
Post a Comment