Skip to main content
ഞാൻ ആദ്യമായിട്ടു പണിക്കു പോകുന്നത് 10 ലെ വെക്കേഷൻ സമയത്തു ആയിരുന്നു😊 എന്റെ വീടിന്റെ അടുത്തുള്ള ചെരുപ്പിന്റെ കമ്പനിയിൽ അന്നത്തെ കൂലി 75 rs ആയിരുന്നു🙄 പിന്നെ +2 പടിക്കുമ്പോൾ അതേ കമ്പനിയിൽ വീണ്ടും അന്ന് കൂലി 150 rs ആയിരുന്നു😃 പിന്നെ ഡിഗ്രി ടൈമില്‍ കൽ പണിക്കും പോകും 400 rs കൂലി😃💪
Popular posts from this blog
Comments
Post a Comment