Skip to main content
ഞാൻ ദേഷ്യപ്പെട്ടു നിൽക്കുന്ന അവസ്ഥയാണ് 😠😠😠😠
എനിക് എന്നിൽ ഇഷ്ടപ്പെടാത്ത ഏറ്റവും വൃത്തികെട്ട കാര്യം😠🙄
ആ സമയത്തു മുന്നിൽ കാണുന്ന എല്ലാത്തിനോടും ദേഷ്യമാണ്🙄😠
ഇനി ഈ കാര്യങ്ങൾ എല്ലാവരും ഞാൻ ആണെന്ന് കരുതി ചിന്തിച്ചു നോക്കൂ👫👬😠
നമ്മുടെ ഏറ്റവും മോശപ്പെട്ട ഒരു അവസസ്ഥയാണ് ഇതു🙄
Popular posts from this blog
Comments
Post a Comment