Skip to main content
നീലശൈലം ദൂരെ മാറിനിക്കും പത്തുഖണ്ഡന്റെ
നെഞ്ചിലൊളിപ്പരപ്പും ശംഖുകടഞ്ഞ കഴുത്തഴകും
എന്തും കൊത്തിപ്പറിക്കും മിഴിയഴകും
രാവണഭാവങ്ങൾ വർണിക്കാൻ ഒക്കുമോ നാരായണ
പാടും നാരദനും ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ
ലങ്ക നായകൻ ഇനി നോക്കിനിന്നു കാണും
ഇടിമിന്നലോടെ ഞാൻ പടപൊരുത്തണം😊കടലിളകണം😊
Popular posts from this blog
Comments
Post a Comment