ഒരു #ചലഞ്ച് ആയാലോ ഫ്രണ്ട്സ്😀👫👏#സെലിബ്രിറ്റി #ചലഞ്ച് നിങ്ങളുടെ ഇഷ്ട #സെലിബ്രിറ്റികളെ കമന്റ് ചെയ്യൂഇവരൊക്കെയാണ് മ്മളെ #സെലിബ്രിറ്റികൾ❤👌#മമ്മൂക്ക❤👌#ദുൽക്കർ❤👌#ഷാരൂഖ് ഖാൻ❤👌#വിജയ്❤👌#അല്ലു അർജുൻ❤👌#സച്ചിൻ❤👌#മെസ്സി❤👬😍👌ചുമ്മാ ഒരു രസം👫😀

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫