കയ്യിൽ പണം ഉണ്ടെങ്കിലേ സമൂഹത്തിൽ ഒരു വിലയുള്ളൂ എന്ന അവസ്ഥയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുന്നു😕🤔ആളുകൾ പണം സമ്പാദിക്കാൻ വേണ്ടി ഏതു വഴിയും സ്വീകരിക്കുന്ന വല്ലാത്ത ഒരവസ്ഥയാണ് ഇപ്പോൾ😔പണത്തേക്കാൾ ഉപരി വ്യക്തി ബന്ധങ്ങൾക്ക് വില കല്പിക്കുമ്പോഴേ ജീവിതത്തിനു ഒരു അർഥമുണ്ടാവൂ👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫