ഒരു അസ്തമയത്തിനു ശേഷം ഉദയമില്ലെങ്കിൽഅതൊരുസൂര്യനല്ലാതിരിക്കണം...കുരിശേറ്റത്തിന് ശേഷം ഉയർത്തെഴുന്നേൽപ്പില്ലെനിക്കിൽ അത് മിശിഹാ അല്ലാതിരിക്കണം..അതുകൊണ്ട് കണ്ണും കാതും കൂർപ്പിച്ചുതന്നെയിരിക്കുക ദൃഷ്ടാന്തങ്ങൾ ഇനിയും ഉണ്ടാകും,പുറകെ അത്ഭുതങ്ങളും......❝അറേബ്യൻ മണ്ണിലെ കണക്ക്അവിടെ വെച്ചു തന്നെതീർത്തു അർജന്റീന...#King Leo#Vamos Argentina

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫