നാളെ നവംബർ 8 😕🤔2016 ലെ നവംബർ 8 ഒരു ഇന്ത്യക്കാരനും മറക്കാൻ കഴിയാത്ത ദിവസം👫😓500&1000 നോട്ടു നിരോധിച്ചു കൊണ്ടുലോകത്തിലെ ഏറ്റവും വലിയ മണ്ടൻ തീരുമാനം എടുത്ത ദിവസം😕അതിനു ശേഷം ഇന്ന് വരെ ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കര കയറിയിട്ടില്ല😔ഹാ ആരോട് പറയാൻമ്മളെയൊരു വിധി

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫