കുറെ മുൻപ് ഇവിടുള്ള ഒരു ലേഡി ട്വീപ് ന്റെ വക കിട്ടിയ സമ്മാനം😍👫👏സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ് ട്വിറ്റെറിൽ നിന്നും ഒരു ഗിഫ്റ്റ് പാർസൽ ആയിട്ടു വരുന്നതു😀❤👫👏വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി😍താങ്ക്സ് ഡിയർ❤👫👏#ട്വിറ്റെർ ഇസ്തം👫❤👏#ട്ടിട്ടു ഇസ്തം😀👫❤👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫