#ട്വിറ്റെർ #ഗ്രൂപ്പ്❤👫👏പൊതുവെ ട്വിറ്റർ ഗ്രൂപ്പിനോട് താൽപര്യമില്ല👫🤗👏എന്നാലും വളരേ വേണ്ടപ്പെട്ട കുറച്ചു പേരുള്ള ഒരു കൊച്ചു ഗ്രൂപ്പുണ്ടെനിക്ക്❤❤❤❤❤❤❤❤❤❤❤❤❤ബട് അതിലും ഇപ്പൊ പണ്ടത്തെ ആവേശം ഒന്നും ഇപ്പൊ ആർക്കും ഇല്ല👫🤗ഒരു #ട്വിറ്റെർ #ഗ്രൂപ്പ് അപാരത👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫