ഷോപ്പിന്റെ അടുത്തുള്ള കടയിലൊക്കെ ക്രിസ്തുമസ് ആയിട്ടുസ്റ്റാർ ഒക്കെ തൂക്കിയിട്ടിട്ടുണ്ട്🤑എന്റെ കടയിൽ പിന്നെ ഞാനുള്ളത് കൊണ്ടു സ്റ്റാർ ന്റെ ആവശ്യം ഇതു വരെ വന്നിട്ടില്ല😎😉😅💪ഞാൻ ഇങ്ങനെ തിളങ്ങി ആക്റ്റീവ് ആയി നിൽക്കുകയല്ലേ😛😎💪ശോ എന്റൊരു കാര്യം😜എന്നെ നോക്കണ്ട ഞാൻ ഓടി🏃🏃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫