Skip to main content
ഒരു ഹിന്ദിക്കാരന്നു ഹെഡ്സെറ്റ് കൊടുത്ത അവസ്ഥയാണീ കാണുന്നത്🙄😔ഏതു മോഡൽ കൊടുത്തിട്ടും അവന്നു പറ്റുന്നില്ല🙄ലാസ്റ്റ് ഞാൻ മറ്റേ അടവ് എടുത്തു😉300 rs ആണ് വില😄നീ 230 കൊടുത്താൽ മതി എന്നു😀ഹിന്ദിക്കാരൻ ഫ്ലാറ്റ്😎💪എന്നോടൊ ഓന്റെ കളി😁ഓരോരോ കഷ്ടപ്പാടെ😛
Popular posts from this blog
Comments
Post a Comment