സൗത്ത് ഇൻഡ്യൻ FILM FARE അവാർഡിന് പരിഗണിക്കുന്നവരിൽ, മൂന്ന് വ്യത്യസ്ത ഭാഷകളിൽ നിന്നും, മൂന്ന് വ്യത്യസ്ത സിനിമകളെ പ്രതിനിധീകരിച്ച്, ചരിത്രത്തിലാധ്യമായി 'ഒരു നടൻ' വരുന്നുണ്ടെന്നു കേട്ടല്ലോ..!!വൈക്കത്തെ ചെമ്പിൽ ജനിച്ച്, എറണാകുളം ലോ കോളേജിൽ പഠിച്ച്, മഞ്ചേരിയിൽ വക്കീലായി പ്രാക്ടീസ് ചെയ്ത ഏതോ ഒരു അറുപത്തെട്ടു വയസായ ഒരാളാണത്രെ..!!😎🤙🤙LLLL....The Legend....🔥*SOUTH INDIAN FILM FARE AWARD 2019 ന് പരിഗണിക്കുന്നവയിൽ മൂന്ന് വ്യത്യസ്ത ഭാഷകളിൽ നിന്നും മൂന്ന് വ്യത്യസ്ത ദേശത്ത് നിന്നും മൂന്ന് വ്യത്യസ്ത സിനിമകളെ പ്രതിനിധീകരിച്ച് ചരിത്രത്തിലാദ്യമായി ഒരു നടൻ😳ഒരേ ഒരു നടൻ😎**THE FACE OF INDIAN CINEMA😍MEGASTAR MAMMOOKKA💪**ഉണ്ട - മലയാളം**പേരന്പ് - തമിഴ്**യാത്ര - തെലുഗ്* *എന്തരാണല്ലേ😉*

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫