''ഇരിക്കുന്ന സിംഹാസനത്തിനു ഒരു കോട്ടവും സംഭവിക്കാതെ ഇതുപോലെ കാലുമ്മേൽ കാലും കേറ്റി വെച്ച് മലയാളസിനിമ അടക്കി ഭരിക്കാൻ തുടങ്ങിയിട്ട് വർഷം പത്തു നാല്പതായി 😎😎ഇപ്പോഴും അത് തുടരുന്നു..💪💪 ഇരിക്കുന്നതു ഒരു പോലെയാണെങ്കിലും അതിൽ തന്നെ ഒരോ കഥാപാത്രത്തിനനുസരിച്ചുള്ളവ്യത്യസ്ത സ്റ്റൈലിൽ ' ''അതാണു മമ്മൂക്ക :അന്നും ഇന്നും എന്നുംThe ONE & only.......👑

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫