ട്വിറ്റെറിൽ ചിരിച്ചു കളിച്ചു ട്വീറ്റ് ഇടുന്ന പലരും സത്യത്തിൽ റിയൽ ലൈഫ് ലു ഹാപ്പിയല്ല👫😔 ഞാനടക്കം അതിൽ പെടുന്നു👫👏മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിലും ട്വിറ്റെർ ലു വരുമ്പോൾ അതൊക്കെ മറക്കാൻ പറ്റും എന്നുള്ളതാണ് ട്വിറ്റെർ ന്റെ ഒരു പ്രത്യേകത❤👏👫കൂട്ടിന് കുറെ ചങ്ക്സ് ഫ്രണ്ട്സും

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫