Skip to main content
അഴകാണ് കുളിരാണ് കൽബാണെന്നുമ്മ👫❤അലിവിൻറെ മനസ്സുള്ള പ്രിയമാണെന്നുമ്മ❤അമ്മിഞ്ഞ പാലേഗി അതിരില്ല കനിവേകി👫👌താരാട്ടിൻ ഇശലിന്നു മറക്കുകയില്ലആ സ്നേഹം അകതാരിൽ മായുകില്ലഅഴകാണ് കുളിരാണ് കൽബാണെന്നുമ്മ😍അലിവിൻറെ മനസ്സുള്ള പ്രിയമാണെന്നുമ്മ😍👏#ഉമ്മാ ഇസ്തം❤ശുഭദിനം ഫ്രണ്ട്സ്
Comments
Post a Comment