Skip to main content
നാളെ ലീവ് എടുക്കാൻ തീരുമാനിച്ചു😊എന്നും മൊബൈലും റീചാര്ജും ഒക്കെ യല്ലേ📱🤗ഒരു മാറ്റം ഒക്കെ ഇടക്ക് നല്ലതാണ്😄നാളെ ഉഷാറായി ഒന്നു ഉറങ്ങാൻ കഴിഞ്ഞാൽ മതിയായിരുന്നു🤗വീട്ടിൽ കുറെ പണിയൊക്കെ യുണ്ട്പിന്നെ ഫ്രണ്ട്സ് സിന്റെ വിട്ടിലൊക്കെ ഒന്നു പോണം❤👬👏ഇൻഷാഹ് അല്ലാഹ്❤👬👏
Comments
Post a Comment