ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ബാങ്ക് ac ലേക്കും പേഴ്സിലേക്കും നോക്കുമ്പോൾ സന്തോഷവും😀 സങ്കടവും 😕🙄ഒരുമിച്ചു കിട്ടുന്ന ഫീലാണ് ഇപ്പോൾ🐤എന്താവുമോ എന്തോ😕😕😕😕😕ഹാ ആരോട് പറയാൻ ആരു കേൾക്കാൻ😎ഹാ ഈ സമയം കടന്നു പോവും😍
Comments
Post a Comment