അങ്ങനെ 60K Tweets പൂർത്തിയായിഇതു വരെ എന്നെയും എന്റെ ട്വീറ്റ് നേയും സഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്ത എന്റെ എല്ലാ followers നും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി😀❤👫👏നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെ ട്വിറ്ററിൽ ഇങ്ങനെ പിടിച്ചു നിർത്തുന്നത്😍👫👏#ട്വിറ്റെർ ഇസ്തം👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫