Skip to main content
ഒരുപാട് നാളുകൾക്കു ശേഷംഇന്ന് ഒന്നര വരെ ഉറങ്ങി😄😊😙ഉമ്മാ പെങ്ങളോട് പറയുകയാണ്അവൻ ഇതു വരെ പണിക്കു പോയ സൺഡേ എല്ലാം ഉറങ്ങി തീർത്തു മൊതലാക്കുകയാണെ ന്നു😁ഹാ ഏറെക്കുറെ😀രാവിലത്തെ ചായ ഇപ്പൊ കുടിച്ചേ ഉള്ളു😜ഇനി 5 മണിക് ചോറ് കഴിക്കണം😄പണ്ട് 2012 ലു ഞാൻ ഇങ്ങനെയായിരുന്നു😎
Popular posts from this blog
Comments
Post a Comment