അൽഹംദുലില്ലാഹ്😍വണ്ടി എടുത്തിട്ടു ഈ മാസത്തേക്ക് 4 കൊല്ലമായി❤👌സ്വന്തമാക്കിയിട്ടു ഒരു വണ്ടി ഉണ്ടെങ്കിൽ നമുക്ക് എങ്ങോട്ടു പോകാനും വരാനും ഒരു ധൈര്യമാണ്ഇപ്പോഴും എന്റെ ചങ്ക് ACCESS എന്റെ കൂടെ തന്നെയുണ്ട്😍കൂടുതൽ മൊഞ്ചോടെ😄(4 കൊല്ലം മുമ്പ് ചങ്ക് എടുത്ത പിക്‌)ഓർമകൾ❤👌

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫