ഹലോ ഫ്രണ്ട്സ്🤗10 കൊല്ലമായി ഞാൻ യൂസ് ചെയ്തിരുന്ന എന്റെ യൂട്യൂബ് ചാനൽഇവന്മാര് പണ്ടെങ്ങോ ഇട്ട പാട്ടിന്റെ കോപ്പി റൈറ്റ് ന്റെ പേരിൽ 7 മാസം മുന്നേ ഡിസേബിൾ ചെയ്തു😐😕ഒരുപാട് വീഡിയോസ് ഒക്കെ ഉള്ള ac ആയിരുന്നു😍ഈ ac തിരിച്ചു കിട്ടാൻ എന്തേലും വഴിയുണ്ടോ ഫ്രണ്ട്സ്👫👏Pls ഹെല്പ് മീ👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫