ഇപ്പൊ ഷോപ്പിലേക്കു ബിജെപി യുടെ പ്രവർത്തകർ വന്നിരുന്നു🙄 നാളെ എന്തായാലും കട തുറക്കരുതെന്നു പറഞ്ഞു🙄 വന്ന ആൾക്കാർ ഫുൾ സ്ഥിരമായിട്ടു ഷോപ്പിലേക്കു വരുന്ന ആൾക്കാരാണ് വളരെ നല്ല രീതിയിലാണ് അവർ പറഞ്ഞിട്ടു പോയത്🤗 ഇനി നമ്മളായിട്ടു എന്തിനാ വെറുതെ അവരെ പിണക്കുന്നത്👏 നാളെ ഷോപ് അവധി📱😉

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫