ഞാനൊക്കെ ഒരു കാര്യം ചെയ്യുന്നതിന് മുൻപ് 3 ആളോടെങ്കിലും അഭിപ്രായം ചോദിക്കും പക്ഷെ തീരുമാനം എന്റേതായിരിക്കും എനിക് ശെരിയെന്നു തോന്നുന്നതെ ഞാൻ ചെയ്യാറും പ്രവർത്തിക്കാറുമുള്ളു പൊതുവെ എനിക് ഒരു കാര്യത്തിന് മുന്നിട്ടിറങ്ങാൻ ഭയങ്കര മടിയാണ്😉 ഇറങ്ങി തിരിച്ചാൽ തീർക്കാതെ ഞാൻ മടങ്ങില്ല

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫