ഞങ്ങൾ നാളെ ഷോപ് ഓപ്പണ് ആണ് 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗 2 ദിവസത്തെ വാടക കൊടുക്കാൻ ഒരു സമര സങ്കടനയും ഉണ്ടാവില്ല🙄 ഞങ്ങൾ തന്നെ കൊടുക്കണം👏 കയ്യിൽ 5 ന്റെ പൈസയില്ല 😣😐 അപ്പോളാണ് 2 ദിവസത്തെ പണിമുടക്ക്🙄🙄🙄🙄🙄 എന്തായാലും മുന്നോട്ടു വെച്ച കാൽ മുന്നോട്ടു തന്നെ 🤗🤗🤗🤗🤗👏👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫