നാളെ ഹർത്താൽ🙄 8&9 ദേശീയ പണിമുടക്ക്🙄🙄 ഈ വീക്കിൽ ലോക് ആയി 😐😐😐 കുറി ഉണ്ട് 🙄 വീട്ടിലെ ക്യാഷ്😐🙄🙄 പോരാത്തതിന് കുറെ കടവും😐🙄 മര്യാദക്കു ജോലിക്കു പോലും പോവാൻ കഴിയാത്ത ഒരു കോപ്പിലെ നാട്😠😠😠😠😠 നമ്മുടെയൊക്കെ ഒരു വിധി🙄😐 ആരോട് പറയാൻ😐 ആരു കേൾക്കാൻ😐😠😠 #saynotohartal

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫