Skip to main content
ചില സൗഹൃദങ്ങൾ അതിൽ കവിഞ്ഞു ചിലപ്പോൾ ഇഷ്ടങ്ങളായി മാറും 👫🤗
അതു ചിലപ്പോൾ തുറന്നുപറയാൻ പറ്റാതെ വരും🙄
പല കാരണങ്ങളും അതിലുണ്ടാകാം
അപ്പോൾ ആ ഇഷ്ടങ്ങൾ മറക്കേണ്ടി വരും അങ്ങിനെ ആ സുഹൃത്തിനെ മനപ്പൂർവ്വം ഒഴിവാക്കേണ്ടി വരും
ഒരുപക്ഷെ അതായിരിക്കും മനസ്സിനുണ്ടാകുന്ന ഏറ്റവും വലിയ മുറിവ്
Popular posts from this blog
Comments
Post a Comment