അൽഹംദുലില്ലാഹ് ഇന്ന് ഒരു അക്സിഡന്റിൽ നിന്നും കൈച്ചിലായി🤗👏 ഒരു സൽക്കാരം കഴിഞ്ഞു ഷോപ്പിൽ എത്താൻ വേണ്ടി സ്പീഡിൽ വരികയായിരുന്നു🙄 അതും Access 125 ലു 🤔 പെട്ടെന്ന് മുൻപിലുള്ള പിക്കപ് ബ്രേക്ക് ഇട്ടു🙄 എന്തോ ഭാഗ്യത്തിന്ന് എനിക് ബ്രേക്ക് പിടിച്ചിട്ടു കിട്ടി🤗👏 പടച്ചോൻ കാത്തു🤗👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫