എന്തോന്നിനാണ് ഈ ചെറുപ്പക്കാർ ഇങ്ങനെ കിടന്നടികൊള്ളുന്നത് , ഇവരുടെ പ്രായക്കാർ ലോകത്തിൽ എവിടെയെല്ലാം എത്ര സന്തോഷമായി ജീവിതം നയിക്കുന്നു. നേതാക്കളെല്ലാം എസി റൂമിൽ സുഖിച്ചിരിക്കുന്നു . നാടുനീളെ കിടന്ന് അടിയും ഏറും കൊള്ളുന്നത് കുറെ പാവം ചെറുപ്പക്കാർ .. ദിവസങ്ങൾ കഴിയുമ്പോൾ കോടതി സമൻസ് ഒരോത്തർക്കും വന്നു തുടങ്ങും , അന്ന് നേതാക്കൾ എല്ലാം ഒന്നായി കഴിഞ്ഞിരിക്കും . കളക്റ്റേറ്റ് തടയാൻ പോയി നാല് വർഷം കൊണ്ട് കോടതി കയറിയിറങ്ങുന്ന ഒരു സുഹൃത്തിനെ ഇവിടെ കണ്ടു , ഓരോ അവധിക്കും 600 രുപാ ചിലവുണ്ടെന്ന് പറഞ്ഞു പിന്നെ അന്നത്തെ ജോലി നഷ്ടവും . കണ്ടാൽ സങ്കടം തോന്നും . ദൈവത്തെ സംരക്ഷിക്കാനും നേതാക്കളെ ഉയർത്താനും . നേതാക്കളെ ഇത് കഷ്ടമാണ് . യുവാക്കളെ നിങ്ങൾ ഒന്നു ചിന്തിക്കു . നിങ്ങളുടെ ഭാവി സന്തോഷകരമാക്കു . ഈ നേതാക്കൾ അവർക്ക് വളരാൻ നിങ്ങളെ ഉപയോഗിക്കുകയാണ് . ദൈവം സർവ്വ ശക്തനാണ് ദൈവത്തോടെ കളിച്ചാൽ ദൈവം തക്ക ശിക്ഷ തക്ക സമയത്ത് പലിശ സഹിതം കൊടുത്തോളും .... Copy paste by Stanley Puthanpurayil

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫