ജീവിതത്തിൽ സന്തോഷം വന്നാൽ ചിരിക്കണം😃 സങ്കടം വന്നാൽ കരയണം😢 സന്തോഷം നമുക്ക്‌ എല്ലാവരെയും കാണിക്കാം🤗👫👬 പക്ഷെ സങ്കടം നമ്മുടെ ഉള്ളിൽ തന്നെ ഒതുക്കണം🙄 കാരണം ചിരിക്കുന്ന മുഖമാണ് എല്ലാവർക്കും ഇഷ്ടം🤗 നമ്മുടെ എല്ലാം മറന്നുള്ള ചിരി ഒരുപാട് പേർക്ക് പോസിറ്റീവ് എനർജി നൽകും🤗👬👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫