ഫ്രണ്ട്സ് എല്ലാരും പടത്തിനു പോവുകയാണ് 👬👏 എന്നെ വിളിച്ചു ഞാൻ പോയില്ല🙄 പടം കാണാനുള്ള മൂഡ് ഇല്ല ☺ പിന്നെ പോയാൽ ഒരു 200 ചെലവാണ് അതു കൊണ്ടു ഞാൻ നൈസ് ആയി അങ്ങു വലിഞ്ഞു😃💪

Comments