ഈ കോപ്പിലെ #ഹർത്താൽ കാരണം മനുഷ്യനു മര്യാദക്ക് പണിക്കു പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്😠 #ഹർത്താൽ കൊണ്ടു സാധാരണ ജനങ്ങൾക്കു നഷ്ടം മാത്രമേ ഉണ്ടാവാറുള്ളൂ😐അതു മൂലം ഉണ്ടാവുന്ന നഷ്ടങ്ങൾ നികത്താൻ ആരും വരില്ല😠 മറ്റു സംസ്ഥാനങ്ങളെ പോലെ നമ്മളും #ഹർത്താലിനെ ഒറ്റ കെട്ടായി എതിർക്കണം👫👬👏💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫