ഇന്നലെ രാത്രി ഷേവ് ചെയ്യുമ്പോൾ കഴുത്തിന് താഴെ ഞെരമ്പിന്റെ അടുത്തു മുറിഞ്ഞു🙄😣 കുറെ ബ്ലഡ് പോയി😣 ശെരിക്കും പേടിച്ചു🙄 രാത്രി തന്നെ ബൈക്കു എടുത്തു ഷോപ്പിൽ പോയി ബാൻഡേജ് വാങ്ങി ഇട്ടു 🤗👏 ബ്ലഡ് നിന്നു👏 സത്യം പറഞ്ഞാൽ ഇന്നലെ രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല🤗 പടച്ചോൻ കാത്തു🤗👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫