നമ്മുടെ നല്ല സമയത്ത് മാത്രമല്ല❤നമ്മുടെ മോശം സമയത്തും നമ്മുടെ കൂടെ നിൽക്കുന്നവരാണ് നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ😍👫👏അങ്ങനെയുള്ള ട്വിറ്റെർ ലെ ഒരുചങ്ക് ആണ് മ്മളെ ബെസ്റ്റി😍ഷെബു@shabnaneeshകട്ടക്ക് കൂടെ നിന്നു തന്ന സപ്പോർട്ടും ഉപദേശവുമൊന്നും ഒരു നാളും മറക്കില്ല👫❤👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫