ഇപ്പോ ലൈഫ് മൊത്തം ഒരു പ്ലാനിങ് ലാണ് പോണത്👫🤘എല്ലാത്തിനും ഒരു കണക്ക് ഉണ്ട്😊ഇനി കല്യാണം കഴിഞ്ഞാലും ഇതു പോലെ പോയാൽ മ്മളെ ലൈഫ് ഹാപ്പിയായി മുന്നോട്ടു പോവും😍ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സോടെ ജോലിയെടുത്തു ഇങ്ങനെ ജീവിച്ചു പോവാൻ തന്നെയാണ് ആഗ്രഹം👫❤🤘ഇൻഷാഹ് അല്ലാഹ്👫❤🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫