നാളത്തെ പരിപാടി ഫുൾ പ്ലാൻ ചെയ്തു🤘12 മണിക്ക് എണീറ്റു ചായ കുടിക്കണം😅വണ്ടി കഴുകണം🌟നഖം വെട്ടണം😛ഷേവ് ചെയ്യണം😎കുളിക്കണം😅😅😅😅😅5 ഷർട്ടു ഇസ്തിരിയിടണം😎🤘4 മണിക്ക് ഫുഡ് കഴിക്കണം👏പിന്നെ വൈകുന്നേരം ഒന്നു കറങ്ങണം👫🤘രാത്രി മന്തി കഴിക്കണം😋ഒരു സൺഡേ അപാരത😎

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫