ഷോപ്പിലേക്കു തിരക്കുള്ള ടൈമിൽ ചില ചൊറിഞ്ഞ കസ്റ്റമർ വരും🙄ഓഫറൊക്കെ 5 വട്ടമെങ്കിലും പറയീപ്പിക്കും😏എന്നിട്ടു ഒന്നും ചെയ്യാതെ പോവും😶ഇവരുടെയൊക്കെ വിചാരം50 rs ചെയ്താൽ 38 അവർക്കും ബാക്കി 12 ഷോപ്പുകാർക്കും ആണെന്നാണ്🙄സർവീസിന്റെ കാര്യം ആണേൽ പറയുകയും വേണ്ടഓരോരോ സൈക്കോ ആൾക്കാർ😑

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫