ചെറിയ ലാഭത്തിനു വേണ്ടി ഓണ്ലൈനായി പർച്ചേസ് ചെയുന്ന ആളായിരുന്നു ഞാൻ😉കുറെ വട്ടം പെട്ടപ്പോൾ ആ ഏർപ്പാട് ഞാൻ നിർത്തി😑ബ്രാൻഡ് ഷർട്ടുലും ഷൂസ് ലും വരെ കോപ്പിയാണ്🙄ക്യാഷ് റീഫണ്ട് കിട്ടാറുണ്ട്🤘വില കൂടിയാലും കുഴമില്ല😊 ഇപ്പോ കടയിൽ പോയി ഇഷ്ടമുള്ള ഐറ്റം നോക്കി വാങ്ങാറാണ് പതിവ്👫🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫