മിഷൻ 1 ഇസ്തിരിയിടൽ😃മിഷൻ 2 ഷേവിങ്ങ് ആൻഡ് നഖം വെട്ടൽ😅 മിഷൻ 3 വിസ്തരിച്ചൊരു കുളി😜മിഷൻ 4 ഫുഡ് അടി 😋😛മിഷൻ 5 ഫോണിൽ കളിച്ചുഉച്ച മയക്കം😉മിഷൻ 6 ക്ലബിൽ പോയി ചങ്ക് സ് ന്റെ കൂടെ സൊറ പറഞ്ഞിരിക്കണം👬👏എല്ലാർക്കും ഹാപ്പി സൺഡേ🏃🏃🏃🏃🏃🏃🏃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫