നാളെയും മറ്റന്നാളും ലീവാണ്നാളെ കസിന്റെ കല്യാണം ഉണ്ട്😃വെറൈറ്റി ഫുഡ് ലാണ് എന്റെ പ്രതീക്ഷ😛👫🤘മറ്റന്നാൾ ഒരു നിക്കാഹ് ആണ്😍ചിക്കൻ ബിരിയാണി ആണ്😉😉😉ല്ലേ സൈക്കോ ഞാൻ😅😅😅ഹാ എല്ലാ കുടുംബക്കാരെയൊക്കെ ഒന്നു കാണാല്ലോ👫🤘പറ്റുമെങ്കിൽ കുറെ സെൽഫി യും എടുക്കണം😅നടക്കുമോ ആവോ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫