ഉച്ചക്ക് വീട്ടിൽ ഫുഡ് കഴിക്കാൻ പോയപ്പോൾ പെങ്ങളെ മക്കൾസ് പറഞ്ഞു മുറ്റത്തെ മരത്തിൽ ഒരു ചക്ക പഴം പഴുത്തു നിൽക്കുന്നെന്നുപിന്നൊന്നും നോക്കീല😉പണ്ടത്തെ ഐഡിയ വെച്ചു ഫുഡ് കഴിക്കാതെമരത്തിൽ വലിഞ്ഞു കേറി വടി കൊണ്ടു അടിയോടാടിഒടുവിൽ വിയർത്തു കുഴങ്ങി ഞാൻ വീഴ്ത്തി മക്കളെ😎#ചക്ക പഴം ഇസ്തം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫